Tuesday 16 December 2014

വിദ്യാരംഗം- ബേക്കല്‍ ഉപജില്ല സാഹിത്യോത്സവം .........................

ബേക്കല്‍ ഉപജില്ല വിദ്യാരംഗം സാഹിത്യോല്സവത്തില്‍  എല്‍ .പി വിഭാഗത്തില്‍  overall  championship  നേടികൊണ്ട് അംബിക സ്കൂള്‍ .....


കുട്ടി കവിത - ജിന്ഷ യു കെ - A  grade 

കഥാ രചന - ശ്രേയ സുരേഷ് - first   A  grade 
കടംകഥ - അതുല്‍  സി കെ- നാലാം സ്ഥാനം 

ബേകല്‍ സബ്ജില്ല കലോത്സവം....മൂന്നാം സ്ഥാനം അംബിക എ.എല്‍.പി .എ സ് ന് ......

ബേക്കല്‍ സബ്ജില്ല കലോത്സവം എ ല്‍ പി.വിഭാഗത്തില്‍  അംബിക എ.എല്‍ .പി. സ്കൂള്‍  45 പോയിന്റ്‌ നേടി  മൂന്നാം സ്ഥാനം കരസ്ഥമാക്കി.

പദ്യം ചൊല്ലല്‍ - ശ്രേയ സുരേഷ് -B  grade  
ചിതര് രചന - അഭിനവ് ഭരത്- C   grade  
 ലളിത ഗാനം - അഗിന വേലായുധന്‍ -C  grade 
കഥാ കഥനം - ദൃശ്യ മൂന്നാം സ്ഥാനം - A grade 
മോണോ ആക്റ്റ് - ജിന്‍ഷ യു  കെ - ഫസ്റ്റ്  A  grade 
പ്രസംഗം- ജിന്‍ ഷ യു കെ - മൂന്നാം സ്ഥാനം A  grade 
മാപ്പിളപ്പാട്ട് -ശ്രേയ സുരേഷ്  - A  grade 
നാടോടിനൃത്തം- ആര്യ കെ  - രണ്ടാം സ്ഥാനം - A grade 
ഭരതനാട്യം- അനഖ ഇ. അര്‍ - മൂന്നാം സ്ഥാനം - A  grade 
നാടോടിനൃത്തം group -first  A  grade 
ദേശഭക്തിഗാനം- first  - A   grade 


യു .പി വിഭാഗം.......
                                                                                                                                                                         
മാപ്പിളപ്പാട്ട്  സൗ പര്ണിക   കെ ആറ്  -B  grade  
ലളിത ഗാനം -- സൗപര്ണിക  കെ ആറ്  - B  grade 
മോണോ ആക്റ്റ്  - സുവിത  സുധാകരന - A  grade 
തിരുവാതിര - first  A  grade
ദേശഭക്തിഗാനം- C  grade 

21 point  നേടി ........................................

      


Monday 1 December 2014

ജില്ല-സബ് ജില്ല പ്രവര്‍ത്തിപരിചയമേള- ശാസ്ത്രോത്സവത്തില്‍ സ്കൂളിനുള്ള നേട്ടങ്ങള്‍

സബ് ജില്ല പ്രവര്‍ത്തിപരിചയമേള-ശാസ്ത്രോത്സവത്തില്‍ On the spot മത്സരത്തില്‍
ബാഡ് മിന്‍റണ്‍ നെറ്റ് നിര്‍മാണം -ഒന്നാം സ്ഥാനം എ ഗ്രേഡ്,ബുക്ക് ബൈന്‍ഡിങ്ങ് - എഗ്രേഡ് ,
വേസ്റ്റ് മെറ്റീരിയല്‍-ബി ഗ്രേഡ് , ഫാബ്രിക് പെയിന്‍റ് എ ഗ്രേഡ് കരസ്ഥമാക്കി.
ഗണിതോത്സവം- ഗണിതം പസില്‍ - രണ്ടാം സ്ഥാനം എ ഗ്രേഡ്,സ്ററില്‍ മോഡല്‍-മൂന്നാംസഥാനം
എ ഗ്രേഡ്,ജ്യോമട്രിക്കല്‍ ചാര്‍ട്ട്-മൂന്നാം സ്ഥാനം എ ഗ്രേഡ് സബ് ജില്ലയില്‍ ഓവര്‍ ഓള്‍ രണ്ടാം സ്ഥാനം
നേടി.
ശാസ്ത്രോത്സവം- സയന്‍സ് ചാര്‍ട്ട് -മൂന്നാം സ്ഥാനം എ ഗ്രേഡ്,
സാമൂഹ്യശാസ്ത്രോത്സവം-കാസര്‍ഗോഡ് ജില്ല കോട്ടകള്‍-ചാര്‍ട്ട്  ഒന്നാം സ്ഥാനം എ ഗ്രേഡ് കരസ്ഥമാക്കി.
ജില്ലാമത്സരത്തില്‍ ബാഡ് മിന്‍റണ്‍ നെറ്റ് നിര്‍മാണം-രണ്ടാം സ്ഥാനം എ ഗ്രേഡ്,ഗണിതം പസില്‍-എ ഗ്രേഡ്,
സാമൂഹ്യശാസ്ത്രം ചാര്‍ട്ട്- മൂന്നാം സ്ഥാനം എ ഗ്രേഡ് എന്നിങ്ങനെ മികവാര്‍ന്ന നേട്ടങ്ങള്‍ കൊയ്തു.




ശിശുദിനം ആഘോഷിച്ചു

നവംബര്‍14 ന് മൂന്നാം ക്ളാസിലെ അര്‍ജുന്‍ ചാച്ചാജിയായി കുട്ടികള്‍ നെഹ്രുതൊപ്പിയും അണിഞ്ഞ് ശിശുദിനഗാനങ്ങള്‍ ആലപിച്ച്  ശിശുദിനറാലി നടത്തി.ചിത്രരചനാമത്സരം നടത്തി മികച്ച ചിത്രങ്ങള്‍
തെരഞ്ഞെടുത്തു.കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.


Friday 22 August 2014

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

        68-)ം സ്വാതന്ത്ര്യദിനം സമുചിതമായി ആഘോഷിച്ചു
രാവിലെ 9.30 ന്അസംബ്ലി ചേര്‍ന്ന് ഹെഡ് മിസ്ട്രസ് പതാക ഉയര്‍ത്തി.തുടര്‍ന്ന് ഹെഡ് മിസ്ട്രസ് സ്വാതന്ത്ര്യ
ദിനസന്ദേശം നേര്‍ന്നുകൊണ്ട് സംസാരിച്ചു. രക്ഷിതാക്കളും കുട്ടികളും നാട്ടുകാരും ചേര്‍ന്ന് വമ്പിച്ച റാലി നടത്തി.
റാലിയില്‍ കുട്ടികള്‍ പതാകകളും പ്ലക്കാര്‍ഡുകളുംകൈയിലേന്തി ദേശഭക്തിഗാനങ്ങള്‍ ആലപിച്ചു.വിവിധ ക്ലബുകള്‍ മധുരം വിതരണം ചെയ്തു.
               തുടര്‍ന്ന് നടന്ന സ്വാതന്ത്ര്യദിനാഘോഷചടങ്ങ് ഉദുമഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി കസ്തുരി
ടീച്ചര്‍ ഉദ്ഘാടനം ചെയ്തു.പാലക്കുന്ന് ശ്രീഭഗവതിക്ഷേത്രഭരണസമിതിപ്രസിഡണ്ട് ശ്രീ.സി.എച്ച്.നാരായണന്‍
പഠനത്തില്‍ മികച്ച നിലവാരം നേടിയ കുട്ടികള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു.ക്വിസ് മല്‍സരവിജയി
കള്‍ക്ക് സ്കൂള്‍ മാനേജര്‍ ശ്രീ.എ.വി.വാമനന്‍ സമ്മാനം വിതരണം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് ശ്രീ.ചന്ദ്രന്‍ നാലാംവാതുക്കല്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.ഹെഡ് മിസ്ട്രസ് ശ്രീമതി ശ്യാമളകുമാരി.ആര്‍ സ്വാഗതവും.എസ്.ആര്‍.ജി.കണ്‍വീനര്‍.ശ്രീമതി സവിത നന്ദിയും പറഞ്ഞു.എല്ലാവര്‍ക്കും പായസവിതരണം നടത്തി.

Saturday 9 August 2014

SAKSHARAM PROGRAMME

Saksharam Programme started.
.In the presence of P.T.Aexcutive members,parents ,children and teachers the PTA President inaugurated the
programme.







Thursday 31 July 2014

പ്രവേശനോത്സവം

Add c                       പ്രവേശനോത്സവംaption
      സ്കൂ