Tuesday 16 December 2014

വിദ്യാരംഗം- ബേക്കല്‍ ഉപജില്ല സാഹിത്യോത്സവം .........................

ബേക്കല്‍ ഉപജില്ല വിദ്യാരംഗം സാഹിത്യോല്സവത്തില്‍  എല്‍ .പി വിഭാഗത്തില്‍  overall  championship  നേടികൊണ്ട് അംബിക സ്കൂള്‍ .....


കുട്ടി കവിത - ജിന്ഷ യു കെ - A  grade 

കഥാ രചന - ശ്രേയ സുരേഷ് - first   A  grade 
കടംകഥ - അതുല്‍  സി കെ- നാലാം സ്ഥാനം 

ബേകല്‍ സബ്ജില്ല കലോത്സവം....മൂന്നാം സ്ഥാനം അംബിക എ.എല്‍.പി .എ സ് ന് ......

ബേക്കല്‍ സബ്ജില്ല കലോത്സവം എ ല്‍ പി.വിഭാഗത്തില്‍  അംബിക എ.എല്‍ .പി. സ്കൂള്‍  45 പോയിന്റ്‌ നേടി  മൂന്നാം സ്ഥാനം കരസ്ഥമാക്കി.

പദ്യം ചൊല്ലല്‍ - ശ്രേയ സുരേഷ് -B  grade  
ചിതര് രചന - അഭിനവ് ഭരത്- C   grade  
 ലളിത ഗാനം - അഗിന വേലായുധന്‍ -C  grade 
കഥാ കഥനം - ദൃശ്യ മൂന്നാം സ്ഥാനം - A grade 
മോണോ ആക്റ്റ് - ജിന്‍ഷ യു  കെ - ഫസ്റ്റ്  A  grade 
പ്രസംഗം- ജിന്‍ ഷ യു കെ - മൂന്നാം സ്ഥാനം A  grade 
മാപ്പിളപ്പാട്ട് -ശ്രേയ സുരേഷ്  - A  grade 
നാടോടിനൃത്തം- ആര്യ കെ  - രണ്ടാം സ്ഥാനം - A grade 
ഭരതനാട്യം- അനഖ ഇ. അര്‍ - മൂന്നാം സ്ഥാനം - A  grade 
നാടോടിനൃത്തം group -first  A  grade 
ദേശഭക്തിഗാനം- first  - A   grade 


യു .പി വിഭാഗം.......
                                                                                                                                                                         
മാപ്പിളപ്പാട്ട്  സൗ പര്ണിക   കെ ആറ്  -B  grade  
ലളിത ഗാനം -- സൗപര്ണിക  കെ ആറ്  - B  grade 
മോണോ ആക്റ്റ്  - സുവിത  സുധാകരന - A  grade 
തിരുവാതിര - first  A  grade
ദേശഭക്തിഗാനം- C  grade 

21 point  നേടി ........................................

      


Monday 1 December 2014

ജില്ല-സബ് ജില്ല പ്രവര്‍ത്തിപരിചയമേള- ശാസ്ത്രോത്സവത്തില്‍ സ്കൂളിനുള്ള നേട്ടങ്ങള്‍

സബ് ജില്ല പ്രവര്‍ത്തിപരിചയമേള-ശാസ്ത്രോത്സവത്തില്‍ On the spot മത്സരത്തില്‍
ബാഡ് മിന്‍റണ്‍ നെറ്റ് നിര്‍മാണം -ഒന്നാം സ്ഥാനം എ ഗ്രേഡ്,ബുക്ക് ബൈന്‍ഡിങ്ങ് - എഗ്രേഡ് ,
വേസ്റ്റ് മെറ്റീരിയല്‍-ബി ഗ്രേഡ് , ഫാബ്രിക് പെയിന്‍റ് എ ഗ്രേഡ് കരസ്ഥമാക്കി.
ഗണിതോത്സവം- ഗണിതം പസില്‍ - രണ്ടാം സ്ഥാനം എ ഗ്രേഡ്,സ്ററില്‍ മോഡല്‍-മൂന്നാംസഥാനം
എ ഗ്രേഡ്,ജ്യോമട്രിക്കല്‍ ചാര്‍ട്ട്-മൂന്നാം സ്ഥാനം എ ഗ്രേഡ് സബ് ജില്ലയില്‍ ഓവര്‍ ഓള്‍ രണ്ടാം സ്ഥാനം
നേടി.
ശാസ്ത്രോത്സവം- സയന്‍സ് ചാര്‍ട്ട് -മൂന്നാം സ്ഥാനം എ ഗ്രേഡ്,
സാമൂഹ്യശാസ്ത്രോത്സവം-കാസര്‍ഗോഡ് ജില്ല കോട്ടകള്‍-ചാര്‍ട്ട്  ഒന്നാം സ്ഥാനം എ ഗ്രേഡ് കരസ്ഥമാക്കി.
ജില്ലാമത്സരത്തില്‍ ബാഡ് മിന്‍റണ്‍ നെറ്റ് നിര്‍മാണം-രണ്ടാം സ്ഥാനം എ ഗ്രേഡ്,ഗണിതം പസില്‍-എ ഗ്രേഡ്,
സാമൂഹ്യശാസ്ത്രം ചാര്‍ട്ട്- മൂന്നാം സ്ഥാനം എ ഗ്രേഡ് എന്നിങ്ങനെ മികവാര്‍ന്ന നേട്ടങ്ങള്‍ കൊയ്തു.




ശിശുദിനം ആഘോഷിച്ചു

നവംബര്‍14 ന് മൂന്നാം ക്ളാസിലെ അര്‍ജുന്‍ ചാച്ചാജിയായി കുട്ടികള്‍ നെഹ്രുതൊപ്പിയും അണിഞ്ഞ് ശിശുദിനഗാനങ്ങള്‍ ആലപിച്ച്  ശിശുദിനറാലി നടത്തി.ചിത്രരചനാമത്സരം നടത്തി മികച്ച ചിത്രങ്ങള്‍
തെരഞ്ഞെടുത്തു.കുട്ടികള്‍ വിവിധ പരിപാടികള്‍ അവതരിപ്പിച്ചു.