സ്ക്കൂള് പ്രവേശനോത്സവം വിപുലമായ രീതിയില്‍ നടത്തി.ചടങ്ങില്‍ പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഭരണ
സമിതി ട്രഷറര്‍ ശ്രീ കൃഷ്ണന് ചട്ടഞ്ചാല്‍ ഉദ്ഘാടനം നിര്‍വഹിക്കുകയും കുട്ടികള്‍ക്കുള്ള ബാഗ് വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങില്‍ പി.ടി.എ പ്രസിഡണ്ട് അധ്യക്ഷത വഹിക്കുകയും മദര്‍ പി.ടി.എ പ്രസിഡണ്ട്,
വൈസ് പ്രസിഡണ്ട് എന്നിവര്‍ ആശംസപ്രസംഗം നടത്തുകയും ചെയ്തു. രക്ഷിതാക്കളും നാട്ടുകാരും പങ്കെടുത്തു.
പായസവിതരണം നടത്തി.

No comments:
Post a Comment